Thursday, May 24, 2007

R-10

ഫുട്ബോളിന്റെ ഹരം. ഏറ്റവും പ്രതിഭാധനനായ കളിക്കാരന്‍ എന്റെ പെന്‍സിലിലൂടെ...

11 comments:

Navi said...

കലക്കീട്ടുണ്ട്.... ഇനിയും വരക്കൂ....
കൂടുതല്‍ ചിത്രങള്‍ക്കായ് കാത്തിരിക്കുന്നു....

RR said...

ജീവനുള്ള ചിത്രം.

sandoz said...

വൗ...
റോണോ...എന്റെ മുത്തേ...ചക്കരേ.....
വര കൊള്ളാം...

വേണു venu said...

ഇതു തോന്നിവാസമാണോ. മാര്‍വെലെസു്.
ചിത്രം അനങ്ങുന്നതായോ ചിരിയുടെ ശബ്ദം കേള്‍ക്കുന്നതായോ എനിക്കു് തോന്നി.:)

അപ്പൂസ് said...

വളരെ നന്നായിരിക്കുന്നു. ഒരു 3-ഡി ഇഫക്ട്.

kuttan said...

എല്ലാവര്‍ക്കും താങ്ക്സ്ണ്ട് ട്ടാ...

മൂര്‍ത്തി said...

നന്നായിട്ടുണ്ട്...
qw_er_ty

എതിരന്‍ കതിരവന്‍ said...

കുട്ടന്‍:
പ്രൊഫെഷന്ണല്‍ ആര്‍ടിസ്റ്റ് തന്നെയാകണം. എന്തിനാ എങിനീയര്‍ ആകുന്നത്? അവരൊന്നും ഇങ്ങനെ വര്യ്ക്കാനറ്യുന്നവരല്ല. ആശംസകള്‍.
എന്റെ “ഭരതനാട്യം”ലേഖനത്തിന്റെ ആസ്വാദനത്തിനും നന്ദി.

Mr. K# said...

അടിപോളി....

ആവനാഴി said...

കുട്ടാ,

ക്ഷ നന്നായീട്ടോ. ഇനിയും വരക്കൂ.

സസ്നേഹം
ആവനാഴി

asdfasdf asfdasdf said...

കിണ്ണങ്കാച്യാട്ടുണ്ട്. ഇനിയും വരയൂ. ഗുരുവായൂരെവിട്യാ ?